Bethlehem TV
Bethlehem TV
  • Видео 2 213
  • Просмотров 57 827 441
മരണ വീട്ടിൽ പ്രാർത്ഥിക്കാൻ പോയ അമ്മച്ചി അവിടെ മരിച്ചു വീണു.
Topic - മരണ വീട്ടിൽ പ്രാർത്ഥന നടത്തിയ ഉടനെ മരണത്തിലേക്ക് പോയ അമ്മച്ചിയുടെ പ്രാർത്ഥന കേൾക്കുക.
Directed and Produced By Bethlehem TV
Visit For More Videos www.bethlehemtv.org​​​​​​​​​
Subscribe Our RUclips Channel
ruclips.net/user/BethlehemTVindia​​
#bethlehemtv
Просмотров: 496

Видео

അവസാനം സഭ അച്ചടക്ക നടപടിയിലേക്ക്.
Просмотров 10 тыс.День назад
Topic - അനുസ്സരിക്കാത്തവരെ അനുസ്സരിപ്പിക്കാൻ അവസാനം സഭ അച്ചടക്ക നടപടിയിലേക്ക്. Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our RUclips Channel ruclips.net/user/BethlehemTVindia​​ #bethlehemtv
എറണാകുളത്ത് നരക വാതിലുകൾ പ്രബലപ്പെടുകയില്ല .
Просмотров 9 тыс.18 часов назад
Topic - എറണാകുളത്ത് നരക വാതിലുകൾ പ്രബലപ്പെടുകയില്ല .Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our RUclips Channel ruclips.net/user/BethlehemTVindia​​ #bethlehemtv
ദൈവേഷ്ടം അറിയാൻ എന്തു ചെയ്യണം.
Просмотров 1,1 тыс.День назад
Topic - ദൈവേഷ്ടം അറിയാൻ എന്തു ചെയ്യണം. Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our RUclips Channel ruclips.net/user/BethlehemTVindia​​ #bethlehemtv
എറണാകുളത്ത് ഒരു സ്വതന്ത്ര സഭയെന്ന മൂഢ സ്വർഗ്ഗത്തിലെ മൂഢ സ്വപ്നം
Просмотров 9 тыс.День назад
Topic - എറണാകുളത്ത് ഒരു സ്വതന്ത്ര സഭയെന്ന മൂഢ സ്വർഗ്ഗത്തിലെ മൂഢ സ്വപ്നം Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our RUclips Channel ruclips.net/user/BethlehemTVindia​​ #bethlehemtv
എറണാകുളം പോപ്പ് മുണ്ടാടൻ്റെ മണ്ടത്തരങ്ങൾ.
Просмотров 42 тыс.День назад
Topic - എറണാകുളം പോപ്പ് മുണ്ടാടൻ്റെ മണ്ടത്തരങ്ങൾ. Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our RUclips Channel ruclips.net/user/BethlehemTVindia​​ #bethlehemtv
കുർബാന സ്വീകരണം കഴിഞ്ഞാൽ ഇങ്ങനെ നാം ചെയ്യ്താൽ ഈശോ ഏറെ സന്തോഷിക്കും.
Просмотров 37 тыс.День назад
Topic - കുർബാന സ്വീകരണം കഴിഞ്ഞാൽ ഇങ്ങനെ നാം ചെയ്യ്താൽ ഈശോ ഏറെ സന്തോഷിക്കും.|Fr.Johns George Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our RUclips Channel ruclips.net/user/BethlehemTVindia​​ #bethlehemtv
ബൈബിൾ വായിച്ചാൽ കിട്ടുന്നതുപോലെ ഒരു മോട്ടിവേഷൻ വേറെ നമുക്ക് കിട്ടാനില്ല
Просмотров 2,1 тыс.День назад
Topic - പത്തു പൈസായുടെ മുടക്കില്ലാതെ ബൈബിൾ വായിച്ചാൽ കിട്ടുന്നതുപോലെ ഒരു മോട്ടിവേഷൻ വേറെ നമുക്ക് കിട്ടാനില്ല | Binoy Karakkattu. Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our RUclips Channel ruclips.net/user/BethlehemTVindia​​ #bethlehemtv
ഏക ദൈവം ത്രീത്വമാകുന്നു | മുജാഹിദ് ബാലുശേരിക്ക് മറുപടി | KS MATHEW
Просмотров 4,2 тыс.День назад
Topic - മുജാഹിദ് ബാലുശേരിക്ക് മറുപടി Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our RUclips Channel ruclips.net/user/BethlehemTVindia​​ #bethlehemtv
G7 ഉച്ചകോടിയിൽ മാർപാപ്പ മോടി കൂടിക്കാഴ്ച്ചചരിത്ര സംഭവം.
Просмотров 736День назад
Topic - G7 ഉച്ചകോടിയിൽ മാർപാപ്പ മോടി കൂടിക്കാഴ്ച്ച ചരിത്ര സംഭവം. Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our RUclips Channel ruclips.net/user/BethlehemTVindia​​ #bethlehemtv
ളോഹക്കുള്ളിലെ തെണ്ടികളും, വിശ്വാസികളും.... സംഘി മക്കൾക്ക് നൽകിയ എട്ടിൻ്റെ പണി
Просмотров 6 тыс.День назад
Topic - ളോഹക്കുള്ളിലെ തെണ്ടികളും, വിശ്വാസികളും.... സംഘി മക്കൾക്ക് നൽകിയ എട്ടിൻ്റെ പണി. Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our RUclips Channel ruclips.net/user/BethlehemTVindia​​ #bethlehemtv
മണിപ്പൂരും ദേശീയ രാഷ്ട്രീയവും. തിരികൊളുത്തിയവർ ആരെല്ലാം വൈദീകൻ പ്രതികരിക്കുന്നു.
Просмотров 1,9 тыс.День назад
Topic - മണിപ്പൂരും ദേശീയ രാഷ്ട്രീയവും. തിരികൊളുത്തിയവർ ആരെല്ലാം വൈദീകൻ പ്രതികരിക്കുന്നു. Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our RUclips Channel ruclips.net/user/BethlehemTVindia​​ #bethlehemtv
ഞാനൊരു ക്രിസ്ത്യാനിയാണന്ന് പറയാൻ ക്രിസ്ത്യാനിക്ക് ചങ്കൂറ്റം വേണം.കേന്ദ്രമന്ത്രി ജോർജ് കുര്യൻ.
Просмотров 20 тыс.День назад
Topic - ഞാനൊരു ക്രിസ്ത്യാനിയാണന്ന് പറയാൻ ക്രിസ്ത്യാനിക്ക് ചങ്കൂറ്റം വേണം. |കേന്ദ്രമന്ത്രി ജോർജ് കുര്യൻ Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our RUclips Channel ruclips.net/user/BethlehemTVindia​​ #bethlehemtv
വിമത വൈദികരുടെ എണ്ണത്തെ " പഞ്ഞിക്കിട്ട് വെള്ളരിക്കുണ്ടുകാരൻ. ഏകം ചാനലിൻ്റെ അപാര തള്ള്.
Просмотров 42 тыс.14 дней назад
Topic - വിമത വൈദികരുടെ എണ്ണത്തെ " പഞ്ഞിക്കിട്ട് വെള്ളരിക്കുണ്ടുകാരൻ. ഏകം ചാനലിൻ്റെ അപാര തള്ള്. Directed and Produced By Bethlehem TV Visit For More Videos www.bethlehemtv.org​​​​​​​​​ Subscribe Our RUclips Channel ruclips.net/user/BethlehemTVindia​​ #bethlehemtv
അവസാന ഇൻ്റർവ്യൂവിൽ ചോദ്യത്തിന് ദൈവവചനം ഉത്തരമായി പറഞ്ഞ പെൺകുട്ടി പാസ്സായി. സംഭവം ഇങ്ങനെ
Просмотров 6 тыс.14 дней назад
അവസാന ഇൻ്റർവ്യൂവിൽ ചോദ്യത്തിന് ദൈവവചനം ഉത്തരമായി പറഞ്ഞ പെൺകുട്ടി പാസ്സായി. സംഭവം ഇങ്ങനെ
പരിശുദ്ധാത്മാവിനെ വിളിച്ചു പ്രഭാതം ആരംഭിക്കുന്ന ഈ പെൺകുട്ടിയുടെ അനുഭവ സാക്ഷ്യം കേൾക്കാം.
Просмотров 16 тыс.14 дней назад
പരിശുദ്ധാത്മാവിനെ വിളിച്ചു പ്രഭാതം ആരംഭിക്കുന്ന ഈ പെൺകുട്ടിയുടെ അനുഭവ സാക്ഷ്യം കേൾക്കാം.
തിരുഹൃദയ പ്രതിഷ്ഠ നടത്തുന്നവർ അതിനു മുമ്പേ ഇതു കൂടി അറിഞ്ഞിരിക്കണം | Br. Shajan Arackal
Просмотров 1,6 тыс.14 дней назад
തിരുഹൃദയ പ്രതിഷ്ഠ നടത്തുന്നവർ അതിനു മുമ്പേ ഇതു കൂടി അറിഞ്ഞിരിക്കണം | Br. Shajan Arackal
വിക്ക് ഉള്ള അച്ചൻ കുർബാന ചൊല്ലിയാൽ എങ്ങനെ ഇരിക്കും.പിന്നീട് സംഭവിച്ചത് ഇതാണ്.
Просмотров 23 тыс.14 дней назад
വിക്ക് ഉള്ള അച്ചൻ കുർബാന ചൊല്ലിയാൽ എങ്ങനെ ഇരിക്കും.പിന്നീട് സംഭവിച്ചത് ഇതാണ്.
Topic - കിത്താബ് .മികച്ച ഒന്നാമത്തെ ഷോർട്ട് ഫിലിം ,Lumen Short Film Festival 2021-2022.
Просмотров 1,4 тыс.14 дней назад
Topic - കിത്താബ് .മികച്ച ഒന്നാമത്തെ ഷോർട്ട് ഫിലിം ,Lumen Short Film Festival 2021-2022.
എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം. കുട്ടികൾ സൂപ്പറാക്കി പാടിയാർത്തു !
Просмотров 2 тыс.14 дней назад
എത്ര തവണ കേട്ടാലും മതിവരാത്ത ഗാനം. കുട്ടികൾ സൂപ്പറാക്കി പാടിയാർത്തു !
സിസ്‌റ്ററും പിള്ളേരും നിറഞ്ഞാടിയ "ആക്ഷൻസോങ് സൂപ്പർ "
Просмотров 2,1 тыс.21 день назад
സിസ്‌റ്ററും പിള്ളേരും നിറഞ്ഞാടിയ "ആക്ഷൻസോങ് സൂപ്പർ "
Save isreal എന്ന മുദ്രാവാക്യമാണ് ഇന്ന് ഉയരേണ്ടത്.
Просмотров 2,2 тыс.21 день назад
Save isreal എന്ന മുദ്രാവാക്യമാണ് ഇന്ന് ഉയരേണ്ടത്.
ഗർഭസ്ഥ ശിശുക്കൾക്കു വേണ്ടിയുള്ള വചനവും പ്രാർത്ഥനയും
Просмотров 1 тыс.28 дней назад
ഗർഭസ്ഥ ശിശുക്കൾക്കു വേണ്ടിയുള്ള വചനവും പ്രാർത്ഥനയും
"ഫിൻലൻ്റെനെ"ക്കുറിച്ച് ശ്രീനിവാസനെ തെറ്റിദ്ധരിപ്പിച്ചതാര്?
Просмотров 4 тыс.Месяц назад
"ഫിൻലൻ്റെനെ"ക്കുറിച്ച് ശ്രീനിവാസനെ തെറ്റിദ്ധരിപ്പിച്ചതാര്?
നിങ്ങളുടെ മേലുള്ള എല്ലാ പൈശാചിക ശക്തിയിൽ നിന്നും മോചനം ഉണ്ട് .
Просмотров 1,3 тыс.Месяц назад
നിങ്ങളുടെ മേലുള്ള എല്ലാ പൈശാചിക ശക്തിയിൽ നിന്നും മോചനം ഉണ്ട് .
ലൗ ജിഹാദിനെക്കാൾ ഭീകരമായ ജിഹാദ് ഇതാണ് .ആൻ്റണി അച്ചൻ്റെ വെളിപ്പെടുത്തൽ.
Просмотров 19 тыс.Месяц назад
ലൗ ജിഹാദിനെക്കാൾ ഭീകരമായ ജിഹാദ് ഇതാണ് .ആൻ്റണി അച്ചൻ്റെ വെളിപ്പെടുത്തൽ.
പുറകെ നടന്ന് ശിക്ഷിക്കുന്നവനല്ല ദൈവം ദൈവത്തെ സംശയിക്കരുത്
Просмотров 859Месяц назад
പുറകെ നടന്ന് ശിക്ഷിക്കുന്നവനല്ല ദൈവം ദൈവത്തെ സംശയിക്കരുത്
പരിശുദ്ധാത്മ അഗ്നിക്കായി ഒരുങ്ങാം | Pentecost Day
Просмотров 1,1 тыс.Месяц назад
പരിശുദ്ധാത്മ അഗ്നിക്കായി ഒരുങ്ങാം | Pentecost Day
യേശുവിൻ്റെ രക്തത്തിൻ്റെ അൽഭുത ശക്തിയാൽ സംഭവിച്ച അൽഭുതം.
Просмотров 14 тыс.Месяц назад
യേശുവിൻ്റെ രക്തത്തിൻ്റെ അൽഭുത ശക്തിയാൽ സംഭവിച്ച അൽഭുതം.
പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ലാ !എട്ട് കോടി ഭാരത്തിൽ നിന്നും വിടുതൽ
Просмотров 718Месяц назад
പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ലാ !എട്ട് കോടി ഭാരത്തിൽ നിന്നും വിടുതൽ

Комментарии

  • @channel4kerala300
    @channel4kerala300 16 часов назад

    ❤അമ്മച്ചിയുടെ പ്രാർത്ഥനപോലെ

  • @sr.lillypurackal1372
    @sr.lillypurackal1372 16 часов назад

    😢

  • @Theconquerer549
    @Theconquerer549 16 часов назад

    തന്റെ ഭക്ക് തൻ മാരുടെ മരണം യഹോവക്ക് വിലയേറിയത്

  • @Theconquerer549
    @Theconquerer549 16 часов назад

    നല്ല മരണം

  • @tessysm
    @tessysm 16 часов назад

    Very shocking 😢 മരണത്തിനായി ഒരുങ്ങി നടന്ന ചേച്ചി ആണെന്ന് തോന്നുന്നു 😢 RIP 🎉

  • @bijuantony4503
    @bijuantony4503 16 часов назад

    Amen

  • @poulosepp973
    @poulosepp973 16 часов назад

    ബഹുമാനപ്പെട്ട വൈദികനോട് ഒരു വാക്ക് , താങ്കളുടെ തീവ്രമായ രോഷവും ഭാഷയും ഒരു വൈദികന് ചേർന്നതല്ല. തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

  • @ushathulasi8859
    @ushathulasi8859 16 часов назад

    🙏🏻🙏🏻🙏🏻

  • @antojose5942
    @antojose5942 17 часов назад

    ഈ ബഹുമാനപ്പെട്ട വൈദികന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു 🎉🎉🎉🎉

  • @antojose5942
    @antojose5942 17 часов назад

    ദിവ്യബലി മുടക്കിയ ഇടവക നശിക്കുക തന്നെ ചെയ്യും... ദൈവത്തെ ധിക്കരിച്ചവർക്ക് കിട്ടിയ ശിക്ഷ എന്താണെന്നു ബൈബിളില്‍ undu. "ഭൂമി പിളര്‍ന്ന്‌ അവര്‍ താഴേക്കു പതിച്ചു" എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്...

  • @kalappurathomas4261
    @kalappurathomas4261 17 часов назад

    Dear Father, it is better not to tease anyone though they may deserve it. That is real Christian. We shall tell the truth and argue. The general problem with us is that we have kept Jesus away from us and fight to win a cause. Thus vimathar were born. Effective teaching , effective discipline were not employed. Now things are beyond our grip. Vimathar say they are loyal to pope and church. Good. Let it be according to the decision of the pope who represents Jesus on earth.

  • @thankachanmp4507
    @thankachanmp4507 17 часов назад

    ഈ മണ്ടൻ മുണ്ടാടന് മാനസിക രോഗം ഉണ്ട് അയാളുടെ പുറകെ പോകുന്നവർ വളരെ ആലോചിച്ചു വേണം ഇല്ലെങ്കിൽ നിങ്ങൾക്ക് ഹ കഷ്ടം

  • @josetk2271
    @josetk2271 18 часов назад

    2 തെസലോനി 2 ൽ പറഞ്ഞിരിയ്ക്കുന്നതായ വഞ്ചനയുടെ ആൽമാവ് അഥവാ പിശാച് ആണ് കരിസ്മാറ്റിക്കിൽ അത്ഭുതങ്ങൾ കാണിക്കുന്നത് എന്ന് മുപ്പതു വർഷങ്ങൾക്കു മുൻപ് മാതാവ് എനിയ്ക്ക് പ്രത്യക്ഷപ്പെട്ടു വ്യക്തമായ അറിവ് നൽകുകയും ആ ദുരാൽമാവിനെ എനിയ്ക്ക് കാണിച്ചു തരികയും ചെയ്തു. ഞാൻ ഈശോ ആകുന്നു " എന്ന് പറഞ്ഞു കൊണ്ടാണ് പിശാച് കരിസ്മാറ്റിക് അച്ഛന്മാരെ കബളിപ്പിയ്ക്കുന്നത്.ക്രൂപാസനത്തിലെ ജോസഫ് അച്ഛനെ ചെകുത്താൻ പറ്റിക്കുന്നത് " ഞാൻ മാതാവ് ആണ് " എന്ന് പറഞ്ഞു സ്ത്രീ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ടാണ്. നായ്ക്കാൻപറമ്പിലച്ചൻ ഇങ്ങനെ വിളിച്ചുപറഞ്ഞു. " ഇതാ ഈശോ നിപ്പയെ എന്നന്നേക്കുമായി ഭൂമിയിൽ നിന്നും മാറ്റിയിരിയ്ക്കുന്നു." എന്നാൽ വീണ്ടും നിപ്പ കേസുകൾ ഉണ്ടായത് നാം കണ്ടതാണ്. പിശാച് അച്ഛന്നിട്ടു ഒരു പണി കൊടുത്തതാണ്.പിശാചിനു അറിയാമായിരുന്നു ഈ കുന്തം ലോകത്തിൽ നിന്നും പോകുകയില്ലായെന്നു. നിപ്പ വീണ്ടും വന്നപ്പോൾ അച്ചന്റെ നിരാശയും ദുഃഖവും വേവലാതിയും കണ്ടു പിശാച് പൊട്ടി ചിരിച്ചു. ഈശോയേ, പരിശുദ്ധാൽമാവേ എന്നൊക്കെ ജനം ഉള്ളുരുകി ഹൃദയം നുറുങ്ങി വിളിയ്ക്കുംപോൾ ദൈവം വഞ്ചനയുടെ ആൽമാവിനെ അയയ്ക്കുവാനുള്ള കാരണം എന്താണ്? ആ രഹസ്യം മനസിലാക്കണമെങ്കിൽ നാം അല്പം ബൈബിൾ പഠിയ്‌ക്കേണ്ടിയിരിയ്ക്കുന്നു. എവ്ര 6-4,5,6 വായിക്കുക ദൈവം ഏതൊരു വ്യക്തിക്കും അവന്റെ ജീവിതത്തിൽ ഒരേ ഒരു തവണ പാപ മോചനം കൊടുക്കും. വീണ്ടും വീണ്ടും ചെയ്യുന്ന പാപങ്ങളിന്മേലുള്ള പശ്ചാത്താപം ദൈവം സ്വീകരിയ്ക്കുകയില്ല എന്നാണ് അതിന്റെ അർത്ഥം എന്ന് അല്പമെങ്കിലും വിവരം ഉള്ളവർക്ക് മനസിലാവും. അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയർന്നു വരുന്നു. കുമ്പസാരത്തിനു എന്താണ് പ്രസക്തി? കുമ്പസാരത്തിനു ഒരു പ്രസക്തിയും ഇല്ല. എന്ന് മനസിലാക്കുക. കുമ്പസാരം വെറും അന്ധവിശ്വാസവും അനാചാരവും തന്നെ. ഈശോ ആർക്കും പലതവണ പാപമോചനം കൊടുത്തിട്ടില്ല. " മേലിൽ പാപം ചെയ്യരുത് " എന്നാണ് ഈശോ അവളോട് അരുളിച്ചെയ്തത്.ഈശോയുടെ സ്ഥാനത്തു ഒരു കത്തോലിക്കാ പുരോഹിതനായിരുന്നെങ്കിൽ പാപിനിയോട് എന്തു പറഞ്ഞെനെ? ഇങ്ങനെ പറഞ്ഞേനെ -- " മറിയം, മനുഷ്യൻ ബ ലഹീനരാണ് പാപം ചെയ്തുപോകും. കൂടെ കൂടെയുള്ള കുമ്പസാരമാണ് ആവശ്യം. നീ നിന്റെ വേശ്യ പണി കഴിയുമ്പോൾ ഒക്കെ എന്റെ അടുത്ത് വന്നു കുമ്പസാരിച്ചുകൊള്ളണം. "ഈശോയിൽ നിന്നും അവൾക്കു ഇങ്ങനെ ഒരു ഉപദേശം ആണ് കിട്ടിയിരുന്നതെങ്കിൽ അവൾ അവളുടെ ജീവിതത്തിൽ വേശ്യാപണി ഉപേക്ഷിയ്ക്കുമായിരുന്നോ? ഇല്ല എന്നുറപ്പ്. ഈശോ പാപിനിയ്ക്ക് നല്ലത് പറഞ്ഞുകൊടുത്ത് അവളെ പാപത്തിൽനിന്നും കരേറ്റി. എന്നാൽ അച്ചന്മാർ വിശ്വാസികൾക്ക് വെറും തോന്ന്യവാസം പറഞ്ഞുകൊടുത്ത് അവരെ പാപത്തിൽ നില നിർത്തുന്നു. അങ്ങനെ വിശ്വാസികൾ പാപം ആവർത്തിയ്ക്കുവാനും പുതിയ പാപംങ്ങൾ ചെയ്തു കൂട്ടുവാനും ഇടവരുന്നു.ഈശോ ദൈവ കുഞ്ഞാട് എങ്കിൽ അച്ഛന്മാരോ? കുഞ്ഞാടിന്റെ വേഷത്തിൽ നടക്കുന്ന ചെന്നായ്ക്കൾ എന്ന് മനസിലാക്കുക. ക്രിസ്തുവിന് ശേഷം 1200 വർഷങ്ങൾ കഴിഞ്ഞാണ് കുമ്പസാരം സഭയിൽ ഉടലെടുത്ത്. അതായത് 13-- ആം നൂറ്റാണ്ടിൽ. ആ 1200 വർഷങ്ങൾ സഭ അക്ഷരാർത്ഥത്തിൽ തന്നെ വിശുദ്ധമായിരുന്നു.കുമ്പസാരം എന്ന ബൈബിൾ വിരുദ്ധ പ്രക്രിയ നൂറ്റാണ്ടുകളായി സഭയിൽ തുടർന്നുപോരുന്നു. എണ്ണിയാൽ തീരാത്തവണ്ണം കോടാനുകോടി പാപങ്ങളാൽ സഭ മൂടപ്പെട്ടുപോയി.ദൈവം എന്നേ സഭ വിട്ടു ഇറങ്ങിപ്പോയി. അങ്ങനെ പിശാച് സഭയിൽ കടന്ന് അത്ഭുതങ്ങളും അടയാളങ്ങളും വ്യാജപ്രവചനങ്ങളും ചെയ്തു മുന്നേറുന്നു. അന്തിക്രിസ്തു എന്ന ചെകുത്താനെ പുറത്താക്കുവാൻ ഇനി ആരാലും സാധ്യമല്ല. ഈശോയുടെ രണ്ടാം വരവ് വരെ ആ പിശാച് സഭയിൽ ഉണ്ടാവും. jfjfhh

  • @kuriakosec.g1596
    @kuriakosec.g1596 19 часов назад

    God is speaking to people through this inspirational and uplifting hymn. May God bless Rev. Father abundantly.

  • @seekeroftruth3150
    @seekeroftruth3150 19 часов назад

    നുള്ളികൊടു തല്ലികൊടു തള്ളികള .ഏഴു എഴുപതും കഴിഞ്ഞു. ഇനി വേണ്ടാ .ഇനിയും മയങ്ങിനടക്കുന്ന നേതൃത്വത്തിനു ക്ഷമയെന്ന ആനുകൂല്യം പറഞ്ഞു ഇങ്ങനെ കഴിയാം എന്നു വിചാരിച്ചാൽ നിങ്ങൾ വിമതരേക്കാൾ കുറ്റകാരായി ദൈവസന്നിധിയിൽ മാറും.അതുകൊണ്ടു ഇപ്പോൾ തന്നെ കുടിലവിമതരെ മുണ്ടാടനുൾപ്പടെ ഒരു പത്തുപേരെ ഉടൻ സസ്പെൻഡുചെയ്യുക.അപ്പോൾ ജൂലൈ മൂന്നിനു ധാരാളം വൈദികർ ഒറ്റകെട്ടുപൊട്ടിച്ചു സിനഡു കുർബാനചെല്ലും👍👍

  • @philiphnelson9156
    @philiphnelson9156 19 часов назад

    റെവ. പ്രീസ്റ്റ്. ഇപ്പോൾ കറിസ്‌മാറ്റിക് യുഗം ആണ്, ബൈബിൾ ആബാല വൃദ്ധം ജനങ്ങൾ വായിക്കുന്നുണ്ട്. പഠിക്കുന്നുണ്ട്. താങ്കളുടെ ഈ വീഡിയോക്ക് ഒരു അർത്ഥവും ഇല്ല. വെറും പ്രസംഗം.

  • @manojmathew5377
    @manojmathew5377 20 часов назад

    Palliyo chanthayo😂😂😂

  • @philiphnelson9156
    @philiphnelson9156 20 часов назад

    സിബിസിഐ പ്രസിഡന്റ് 10.വർഷം തൃശൂർ ഭരിച്ചു, 50000.പേര് സഭ വിട്ടു. ഒരു ആർച്ചു ബീഷോപ്പിന്റെ കഴിവില്ലായ്‌മ. ഇങ്ങനെ പോയാൽ 5ലക്ഷം പേര് ചിലപ്പോൾ സഭ വിടും. താങ്കളുടെ ഈ വീഡിയോയിൽ ആത്മീയത ഒട്ടും ഇല്ല

  • @Rosamma-ex9hs
    @Rosamma-ex9hs 20 часов назад

    Good answer⭐⭐⭐

  • @JoseVellaniparambil
    @JoseVellaniparambil 21 час назад

    You are wrong always.. All bihop are gondas not thecommanders of jesus

  • @achankunjuk734
    @achankunjuk734 21 час назад

    God bless Anil kumar paster 🙏🙏🙏

  • @achankunjuk734
    @achankunjuk734 21 час назад

    I am proud a Christian, praise the Lord

  • @joshyabraham3773
    @joshyabraham3773 21 час назад

    Father please use good language

  • @user-rw3cy2lp4u
    @user-rw3cy2lp4u 21 час назад

    ❤100% correct

  • @rajupmathai
    @rajupmathai 22 часа назад

    It is good to watch the vedios of Sam Shamoun a christian aplogistics. He really explains well all the nonsense questions of muslims and show the saitanic influence of Muhamed, quran and allah.

  • @jamesjoseph3008
    @jamesjoseph3008 22 часа назад

    Dear Joseph sir, what you have said about all Christians is not correct. I am seventy years old. We did not collect any wheat or milk from any quarters for the last few generations.

  • @kumbikeezhilabrahammathew3265
    @kumbikeezhilabrahammathew3265 День назад

    Abrahamic religions are three, from one religion ie. Judhaism. It is very much clear that lot of manipulation is possible among the three texts. Defending each faith is being done by respective scholars. Humans should work for the world's peace and not extrimism.

  • @shajivarkey950
    @shajivarkey950 День назад

    സാധാരണ വിശ്വാസികളുടെ ഭാഗത്തുനിന്ന് എന്തെങ്കിലും ചെറിയ അനുസരണക്കേട് ഉണ്ടായാൽ സടകുടഞ്ഞെഴുന്നേൽക്കുന്ന, ശാപവാക്കുകൾ ചൊരിയുന്ന ഭീഷണിപ്പെടുത്തുന്ന, കടുത്ത ശിക്ഷ നൽകുന്ന വൈദിക ഗണം. വിശ്വാസികളെ വഴിതെറ്റിക്കുകയും ഉത്പ്പ് നൽകുകയും, വിശുദ്ധ കുർബാനയെ അവഹേളിക്കുകയും, പള്ളിയെയും ബലിപീഠംത്തെയും അവഹേളിക്കുകയും, ക്രിമിനൽ ഗുണ്ടകളെ പോലും ലജ്ജിപ്പിക്കുമാറ് അക്രമങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്യുന്ന എറണാകുളത്തെ പിശാശ് ബാധിതരായ വൈദികർക്കെതിരെ നടപടി സ്വീകരിക്കാൻ വൈകിയാൽ അത് സഭയിൽ തന്നെ തെറ്റായ സന്ദേശമാണ് ഇപ്പോൾ നൽകിക്കൊണ്ടിരിക്കുന്നത്. ജനങ്ങൾക്ക് ഒരു നീതിയും വൈദികർക്കും മേലധ്യക്ഷൻ മാർക്ക് മറ്റൊരു നീതിയും.

  • @josephmathew2086
    @josephmathew2086 День назад

    അച്ചടക്കത്തിൽ അടക്കാമെന്നു വിചാരിച്ചാൽ, നടക്കുമെന്ന് തോന്നുന്നില്ല. ക്ഷമിക്കാനും സ്വീകരിക്കാനും വിട്ടുവീഴ്ച ചെയ്യാനുമുള്ള മനോഭാവമാണ് വേണ്ടത്.

    • @mercymary1004
      @mercymary1004 День назад

      നിയമ ലംഘനം നടത്തുന്നവർ തെറ്റു തിരുത്തി അനുനയത്തിനു തുടക്കമിടണം. വീടായാലും, സഭയായാലും, രാജ്യമായാലും , എല്ലാത്തിനും അതിന്റേതായ നിയമങ്ങൾ ഉണ്ട്. അതനുസരിച്ചേ നമ്മള്ക്ക് മുന്നോട്ടു പോകാൻ പറ്റൂ എന്നു എല്ലാ വിമതരും മനസ്സിലാക്കണം.

  • @adv.tomthomas6747
    @adv.tomthomas6747 День назад

    ഇയാൾക്ക് സഭ വിഘടിക്കുമ്പോൾ എന്തൊരു സന്തോഷം😢

    • @mercymary1004
      @mercymary1004 День назад

      ഒരു കുഴപ്പവും ഇല്ല. ഇത് പോലെ അനുസരണ ഇല്ലാത്ത ജനങ്ങൾ വേറെ ഏതു സഭയിൽ ആണ് ഉള്ളത്. തുടക്കത്തിലെ പുറത്താക്കൽ നടപടികൾ ചെയ്തിരിക്കണമായിരുന്നു. ഇത്രയും വളർത്തി വഷളാക്കേണ്ടി ഇരുന്നില്ല.

  • @cherianjoseph5302
    @cherianjoseph5302 День назад

    Kindly release in detail and come in the youtube , about the actions taken by the erring clergy. Your RUclips explanation are clear. Bring more RUclips about the Bishop Fanco , Allenchery, ,Father Robin ect ete.

  • @cherianjoseph5302
    @cherianjoseph5302 День назад

    Kindly release in detail and come in the youtube , about the actions taken by the erring clergy. Your RUclips explanation are clear. Bring more RUclips about the Bishop Fanco , Allenchery, ,Father Robin ect ete.

  • @cherianjoseph5302
    @cherianjoseph5302 День назад

    Kindly release in detail and come in the youtube , about the actions taken by the erring clergy. Your RUclips explanation are clear. Bring more RUclips about the Bishop Fanco , Allenchery, ,Father Robin ect ete.

  • @jacobmathew3475
    @jacobmathew3475 День назад

    Sorry, your arguments are not strong enough😮to convince everyone.

  • @cherianjoseph5302
    @cherianjoseph5302 День назад

    You are right. People know only half truth. Just ,like you took pains to discuss, this ongoing issue, please discuss about the land scam in detail. Let people know the truth. Did the sabra take any disciplinary action againg the accused ,if any. Also discuss in detail ,the issues of bishop Franco. What action had been taken?. Discuss, what action against Bishop George Allenchey was taken , when he concealed the facts reported to him, by the effected Nun's , from the kurviligad convent. Explain ,who bears the expensive lawyers fees , engaged by Bishop Franco? Adv Raman Pillai is an expensive lawyer. If Franco is innocent , why such expensive lawyer?

  • @cherianjoseph5302
    @cherianjoseph5302 День назад

    You are right. People know only half truth. Just ,like you took pains to discuss, this ongoing issue, please discuss about the land scam in detail. Let people know the truth. Did the sabra take any disciplinary action againg the accused ,if any. Also discuss in detail ,the issues of bishop Franco. What action had been taken?. Discuss, what action against Bishop George Allenchey was taken , when he concealed the facts reported to him, by the effected Nun's , from the kurviligad convent. Explain ,who bears the expensive lawyers fees , engaged by Bishop Franco? Adv Raman Pillai is an expensive lawyer. If Franco is innocent , why such expensive lawyer?

  • @cherianjoseph5302
    @cherianjoseph5302 День назад

    You are right. People know only half truth. Just ,like you took pains to discuss, this ongoing issue, please discuss about the land scam in detail. Let people know the truth. Did the sabra take any disciplinary action againg the accused ,if any. Also discuss in detail ,the issues of bishop Franco. What action had been taken?. Discuss, what action against Bishop George Allenchey was taken , when he concealed the facts reported to him, by the effected Nun's , from the kurviligad convent. Explain ,who bears the expensive lawyers fees , engaged by Bishop Franco? Adv Raman Pillai is an expensive lawyer. If Franco is innocent , why such expensive lawyer?

  • @sebastianmani1699
    @sebastianmani1699 День назад

    യു റ്റൂ ബിൽ വന്ന് ദൈവജനത്തോട് വാ പെളിക്കാതെ കുറ്റ കാർക്ക് എതിരെ നടപടി എടുക്കുക. കാര്യാലയം ഇറക്കാതെയിടന്നിട്ട് എത്ര നാളായി ഈനിയമങ്ങൾ ഒക്കെ പട്ടത്തിന് പഠിക്കാൻ വരുന്ന വരെ പഠിപ്പിക് മേലധികാരികളിൽ ക്രിസ്തുവിനെ ദർശിക്കട്ടെ നടപടി സ്വീകരിക്കക

  • @georgekuttychacko3412
    @georgekuttychacko3412 День назад

    അച്ചോ എന്തിനാ ഇങ്ങനെ ഒരു ക്യൂരിയ . അതിലെ അംഗംകളെയെല്ലാം മിഷൻ രൂപത്തേകാലിക്കുവിട്ടു പരിഹാരം ചെയ്യട്ടെ . ഭൂമി കുംഭകോണം ഇവരുടെ സൃഷ്ടിയല്ലേ ? ഇവരുടെയൊക്കെ അക്കൗണ്ട് ചെക്ക് ചെയ്യണം , പഴി ആലഞ്ചേരി പിതാവിന് .

  • @jaisonkaredan5382
    @jaisonkaredan5382 День назад

    അച്ചന്റെ പ്ലാനൊന്നും നടപ്പാക്കില്ലെൻറച്ചോ. ഇത് എറണാകുളമാണ്. നിങ്ങൾ മാറിയാൽ നിങ്ങൾക്ക് കൊള്ളാം. അച്ചനൊരു പ്രശ്നപ്രിയൻ. അച്ചനിനി അധികം പറയണ്ട

  • @sharlydominic1164
    @sharlydominic1164 День назад

    എന്റെ അച്ചാ ഇത് ഞങ്ങളോ ടെ പറഞ്ഞിട്ട് കാര്യമില്ല. ഒറ്റ കാര്യമേ ഉള്ളൂ.. മാർപാപ്പായുടെ തീരുമാനം അംഗീകരിക്കുകയും അത് നടപ്പാക്കുകയും ചെയൂക..

  • @jaisonkaredan5382
    @jaisonkaredan5382 День назад

    ഇദ്ദേഹത്തിനെ സഭയ്ക്ക് പുറത്താക്കിയാൽ പകുതി പ്രശ്നങ്ങൾ തീരും. ഇങ്ങേർക്ക് മാധ്യമങ്ങളിൽ വന്നിരുന്ന് അസഭ്യം വിളിച്ചുപറയാൻ ആരാണ് അധികാരം കൊടുത്തത്. വൈദിക പട്ടം ഇദ്ദേഹത്തിന് ചേരില്ല. കുളം കലക്കി മീൻ പടിക്കാൻ ശ്രമിക്കുന്നു.

  • @user-zz1xq5te4c
    @user-zz1xq5te4c День назад

    ക്രിസ്ത്യാനികൾ ജനിക്കുന്നതിന് മുമ്പ് തന്നെ പാപികൾ എന്നല്ലെ നിങ്ങൾ പഠിപ്പിക്കുന്നത്. ജനിച്ച് കഴിഞ്ഞാലും പാപികൾ. ജീവിക്കുമ്പോഴും, മരിക്കുമ്പോഴും പാപികൾ. അതുകൊണ്ട് കയപ്പാ സ്മാർക്ക് ഏത് കാലത്തും ജോലി ഉണ്ടാവും വരുമാനം ഉണ്ടാവും. കച്ചവടം എവിടെയുണ്ടാ അവിടെ തർക്കമുണ്ട്. ഇവിടെയും അധികാരം, ധനം...... മുതലായവ ക്രിസതു എങ്ങിനെ ജീവിച്ചോ അതിന് വിപരീതമായിട്ടാണ് ഇവർ പ്രവർത്തിക്കുന്നത്. മാണിച്ചാ സത്യത്തിൽ നമ്മളാലെവ്വരും വിഢികളല്ലേ ?

  • @georgekuttychacko3412
    @georgekuttychacko3412 День назад

    ഇത് പണ്ടേ ചെയ്തിരുന്നെങ്കിൽ എത്രയോ മുൻപേ EKM ANGLY കാർ ഏകീകൃത കുർബാന കാണാൻ തുദങുമയിരുന്നു , It is better to be late than Never.🙏❤

  • @sushamakurian5932
    @sushamakurian5932 День назад

    👍

  • @mathewjohn4431
    @mathewjohn4431 День назад

    Very good👍

  • @mathewjohn4431
    @mathewjohn4431 День назад

    Very good👍

  • @joshyjose1625
    @joshyjose1625 День назад

    അച്ചടക്കം അനുസരണപരസ്പര സ്നേഹദൃഡത എന്നിവയെല്ലാം ഒരോ സഭാമക്കൾക്കും ബാധകമാണ് കെട്ടുറപ്പുള്ള സത്യസഭയെ എന്തിനാണ് മുണ്ടനച്ഛ ഷൈജു സഹോദര ചിന്ന ഭിന്നമാക്കാൻ പ്രയത്നിക്കുന്നത് ഇതിൻ്റെ പ്രതിഫലം നിങ്ങളുടെ വീടുകളിലുള്ളവർക്ക് - കുഷ്ഠം, അന്ധത, വിശാലംഗ ത ക്ഷയം, മൂക്കിൽ കൂടി പല്ലുമുളയ്കുന്ന പ്രതിഭാസം, മന്ദബുദ്ധികൾ കുരുടൻമാർ, നിത്യരോഗികൾ എന്ത് ആർക്ക് നേടി കൊടുത്തിട്ടാണ് ഈ വക സമ്മാനങ്ങൾ നിങ്ങൾ നിർലോഭംവാങ്ങാൻ പോകുന്നത് വേഗം അതിവേഗം തമ്പുരാനിലേക്കുതിരിയുക അവിടുന്ന് ദയാലുവാണ്

    • @mathewjohn4431
      @mathewjohn4431 День назад

      Correct said

    • @georgekuttychacko3412
      @georgekuttychacko3412 День назад

      അവരോടു കർത്താവു ഷമിക്കട്ടെ എന്ന് നമുക്കും പ്രാര്തിക്കം .

    • @georgekuttychacko3412
      @georgekuttychacko3412 День назад

      ഇതിൽ കൂടുതൽ ഷമിച്ചാൽ ദൈവം പോലും ഷമിക്കുകയില്ല ?

  • @santhoshgeorge426
    @santhoshgeorge426 День назад

    I'm sure any people using bad words on you will go to hell. God bless you father.

  • @santhoshgeorge426
    @santhoshgeorge426 День назад

    Appreciate father your effort in trying to correct the priest. Stupid so called priest's. Definitely god will show a plan.